Wheat Flour

Soft and Pure
description

ആരോഗ്യകരമായ ഭക്ഷണക്രമങ്ങളിൽ ഏറെ ശ്രദ്ധപതിപ്പിക്കുന്ന മലയാളികൾക്കിതാ കലർപ്പൊന്നുമില്ലാത്ത നല്ല നാടൻ ഗോതമ്പുപൊടി. സൂര്യകിരണങ്ങളാൽ സമൃദ്ധമായ ഗോതമ്പുപാടങ്ങളിൽ നിന്നും ശേഖരിക്കുന്ന ഗോതമ്പിന്റെ രുചിയും, മർദ്ദവവും, നാരിന്റെ ഗുണവും ഒട്ടും നഷ്ടമാകാതെ, മൈദയുടെ അംശം ലേശം പോലും ഇല്ലാതെ നിർമിക്കുന്ന ന്യൂ പ്രീമിയർ ഗോതമ്പുപൊടി. നല്ല രുചിയോടൊപ്പം ഇനി ആരോഗ്യവും കാത്തുസൂക്ഷിക്കാം.

information

Some people think design means how it looks. But of course, if you dig deeper, it's really how it works. Design must reflect the practical and aesthetic in business but above all... good design must primarily serve people. Space and light and order.

reviews