White Puttu Powder

Soft and Pure
description

ആവിപറക്കുന്ന, മാർദ്ദവമേറിയ പുട്ടുകഴിക്കുവാൻ എല്ലാ മലയാളികൾക്കും ഇഷ്ടമാണ്. വീട്ടിലെ ഉരലിൽ പൊടിച്ച്, വിറകടുപ്പിൽ വെച്ച് ഓട്ടുരുളിയിൽ മൊരിവോടെ വറുത്തെടുക്കുന്ന സംശുദ്ധമായ പുട്ടുപൊടി ഏവർക്കും ഇന്നൊരു ഓർമ മാത്രമാകും. എന്നാൽ ഞങ്ങൾ നൽകുന്ന പുട്ടുപൊടിക്ക് ആ മേന്മകളൊക്കെയുണ്ട്. ഇതിൽ നാടൻ വിഭവത്തിന്റെ രുചിയും ഗുണവുമുണ്ട്. പണ്ട് മുത്തശ്ശി തനിമയോടെ സ്നേഹം നിറച്ച് ഉണ്ടാക്കിത്തന്ന അതേ പുട്ടിന്റെ രുചി വീണ്ടും നാവിലെത്തുന്നു, ന്യൂപ്രീമിയർ പുട്ടുപൊടിയിലൂടെ.

information

Some people think design means how it looks. But of course, if you dig deeper, it's really how it works. Design must reflect the practical and aesthetic in business but above all... good design must primarily serve people. Space and light and order.

reviews